300+ TOP Cyber Law Malayalam PSC Questions & Answers

Cyber Law Malayalam PSC Questions | സൈബർ കുറ്റങ്ങൾ

1. ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നതെന്ന്?

Answer: 2000 ഒക്ടോബർ 17

2. സൈബർ ഭീകരവാദത്തെ പറ്റിപറയുന്ന ഐടി ആക്ട്?

Answer: സെക്ഷൻ 66F

3. ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റോഫീസ്?

Answer: ചെന്നൈ

4. സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം?

Answer: സിംഗപ്പൂർ

5. സൈബർ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്എവിടെ?

Answer: അവശിഷ്ട അധികാരങ്ങൾ

6. കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ എവിടെ?

Answer: പട്ടം, തിരുവനന്തപുരം

7. ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി?

Answer: ത്രിപുര

8. സൈബർ കോടതികളെ പറ്റിപറയുന്ന ഐടി ആക്ട് ഏത്?

Answer: സെക്ഷൻ 48

9. 2015 മാർച്ച് 24ന് സുപ്രീംകോടതി വിധിപ്രകാരം നീക്കം ചെയ്ത ഐടി ആക്ട്?

Answer: സെക്ഷൻ 66A

10. ഇന്ത്യയിൽ സൈബർ നിയമം ഭേദഗതി ചെയ്തത് എന്ന്?

Answer: 2008 ഡിസംബർ 23

11. ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ?

Answer: ബാംഗ്ലൂർ

12. ലോകത്തിലെ ആദ്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള സൈബർ ക്രൈം ആരുടെ പേരിലാണ്?

Answer: ജോസഫ് മേരി ജക്വാർഡ്

13. ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനം?

Answer: CERT- IN

14. ആൾമാറാട്ടം നടത്തുക (ഉദാ: ഒരാൾക്ക് ഒന്നിൽകൂടുതൽ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ. ഇന്ത്യൻ ഐടി ആക്ട് ഏതുപ്രകാരം ഇത് കുറ്റമാകുന്നു?

Answer: സെക്ഷൻ 66D

15. 2017 ൽ 150ഓളം രാജ്യങ്ങളെ ബാധിച്ച സൈബർ ആക്രമണം?

Answer: വാനാക്രൈ

16. രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ എവിടെ സ്ഥിതി ചെയ്യുന്നു?

Answer: ഭോപ്പാൽ

17. എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം?

Answer: മഹാരാഷ്ട്ര

18. ഇന്ത്യയിൽ ആദ്യമായി സൈബർ ടെററിസം നടന്നത് എവിടെ?

Answer: ആസ്സാം

19. ഇന്ത്യയിൽ സൈബർ നിയമം പാസാക്കിയതെന്ന്?

Answer: 2000 ജൂൺ 9

20. ഭേദഗതിചെയ്ത ഐടി ആക്ട് നിലവിൽ വന്നതെന്ന്?

Answer: 2009 ഒക്ടോബർ 27

21. ഏഷ്യൻ സ്കൂൾ ഓഫ് സൈബർ ലോസ് സ്ഥിതിചെയ്യുന്നത്?

Answer: പൂനെ

22. ഇന്ത്യയിലെ ആദ്യത്തെ സൈബർ കഫേ സ്ഥിതിചെയ്യുന്നത്?

Answer: മുംബൈ

23. കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ സൈബർ പാർക്ക്?

Answer: മുത്തൂറ്റ് ടെക്നോപോളിസ്

24. ഇന്ത്യയിലെ ആദ്യമായി സൈബർ കേസ് നിലവിൽ വന്നത്?

Answer: ചെന്നൈ

25. ഇന്ത്യയിൽ ആദ്യ സൈബർ സ്റ്റാൾക്കിങ് കേസ് നിലവിൽ വന്നത്?

Answer: ഡൽഹി

26. ഇന്ത്യയിൽ ആദ്യ സൈബർ കേസ് വാദിച്ച വ്യക്തി?

Answer: വൻ ഡുഗ്ഗൽ

27. ഇന്ത്യയിലെ ആദ്യ കേന്ദ്രീകൃത സൈബർ ഫോറൻസിക് ലബോറട്ടറി?

Answer: കർണ്ണാടക

28. ഇന്ത്യയിൽ ആദ്യമായി സൈബർ കോടതി നിലവിൽ വന്നത് എവിടെ?

Answer: ന്യൂഡൽഹി

29. ദക്ഷിണേന്ത്യയിൽ ആദ്യമായി സൈബർ നിയമം നിലവിൽ വന്ന രാജ്യം?

Answer: ഇന്ത്യ

30. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്?

Answer: ആന്ധ്ര പ്രദേശ്

Cyber Law Malayalam PSC Questions with answers pdf download online exam test

Leave a Reply

Your email address will not be published. Required fields are marked *