300+കേരളപ്പിറവി ക്വിസ് Kerala Piravi Dina Quiz Malayalam

Kerala Piravi Dina Quiz in Malayalam | കേരള പിറവി ദിന ക്വിസ്

1. കേരളത്തിലെ ജില്ലകളുടെ എണ്ണം

14

2. ജില്ലാ പഞ്ചായത്തുകളുടെ എണ്ണം

14

3. കേരളത്തിലെ ജനസംഖ്യ

3,34,06,061

4. സാക്ഷരതയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം

കേരളം

5. സാക്ഷരത നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല

പാലക്കാട്

6. സാക്ഷരത ഏറ്റവും കൂടുതലുള്ള ജില്ല

പത്തനംതിട്ട

7. ഏറ്റവും കൂടുതൽ സർക്കാർ സ്കൂളുകൾ ഉള്ള ജില്ല

മലപ്പുറം

8. കേരളത്തിൽ ഏറ്റവും കുറവ് സർക്കാർ സ്കൂളുകൾ ഉള്ള ജില്ല

വയനാട്

9. തിരുവിതാംകൂറിലെ ആദ്യ കോളേജ്

സിഎംഎസ് കോളേജ്

10. അണക്കെട്ട് സുരക്ഷ അതോറിറ്റി നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം

കേരളം

Kerala Piravi Dina Quiz Malayalam

11. കേരളത്തിൽ ആകെയുള്ള ലോക്സഭാ സീറ്റുകൾ

20

12. കേരളത്തിൽ നിലവിലുള്ള രാജ്യസഭാ സീറ്റുകൾ

9

13. കേരള സംസ്ഥാനത്തി​െൻറ വിസ്തീര്‍ണ്ണം എത്ര

38863 ച.കി.മി.

14. ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണത്തി​െൻറ എത്ര ശതമാനമാണ് കേരളത്തി​ൻ്റെ വിസ്​തീർണ്ണം?

1.18%

15. കേരളത്തി​െൻറ ശരാശരി വീതി(കിഴക്ക് പടിഞ്ഞാറ്) എത്ര ?

35 മുതല്‍ 120 കിലോമീറ്റര്‍ വരെ

16. ഇടവപ്പാതിയുടെ മറ്റൊരു പേര്​ ?

കാലവര്‍ഷം-തെക്കുപടിഞ്ഞാറന്‍ മൺസൂൺ

17. വടക്കു കിഴക്ക് മണ്‍സൂണിനെ കേരളത്തില്‍ എന്ത് വിളിക്കുന്നു ?

തുലാവര്‍ഷം

18. തിരുവാതിര ഞാറ്റുവേലയുടെ കാല ദൈര്‍ഘ്യം എത്ര ?

15 ദിവസം

19. കേരളത്തിന്റെ ശരാശരി വര്‍ഷപാതം എത്ര ?

300 സെ.മീ

20. എത്ര നീളമുള്ള പുഴകളെയാണ് കേരളത്തില്‍ നദിയായി കണക്കാക്കുന്നത് ?

15 കി.മീ

21. കേരളത്തിലെ നദികളില്‍ ഇടത്തരം നദികളുടെ ഗണത്തില്‍ വരുന്ന എത്ര നദികളുണ്ട് ?

4

22. യൂറോപ്യന്മാർ കടൽ മാർഗ്ഗം ഇന്ത്യയിലേക്ക് വന്ന ആദ്യ സംസ്ഥാനം

കേരളം

23. എല്ലാ ജില്ലകളിലും നേത്രബാങ്ക്, ഐ കളക്ഷൻ സെൻറർ എന്നിവ ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം

കേരളം

24. വിവാഹമോചനം ഏറ്റവും കൂടുതലുള്ള ജില്ല

തിരുവനന്തപുരം

25. കേരളത്തലെ നദികളില്‍ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം?

41

26. പെരിയാര്‍ ഉത്ഭവിക്കുന്നത് എവിടെ നിന്നുമാണ് ?

ശിവഗിരിമല

27. കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാണുന്ന മണ്ണിനം?

ലാറ്ററേറ്റ്

28. പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ് ?

പമ്പ

29. അതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ ഏത് നദിയിലാണ് ?

ചാലക്കുടിപ്പുഴ

30.കടലുമായി ബന്ധപ്പെടാത്ത കായലുകളെ വിളിക്കുന്ന പേര് ?

ഉള്‍നാടന്‍ കായല്‍

31. ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യം കടല്‍ തീരമുള്ള താലൂക്ക് ?

ചേര്‍ത്തല

32. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ?

മുഴുപ്പിലങ്ങാട്

33. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനം ?

29.1%

34. ഏറ്റവും കുറവ് വനമുള്ള ജില്ല ?

ആലപ്പുഴ (35 ച.കി.മി.)

35. കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം ?

5

36. കേരളത്തില്‍ എത്ര വന്യജീവി സങ്കേതങ്ങളുണ്ട് ?

17

37. കേരളത്തിലെ എലിഫന്റ് റിസര്‍വ്വുകളുടെ ആകെ എണ്ണം എത്ര ?

4

38. പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള ജില്ല

വയനാട്

39. പട്ടിക ജാതിക്കാർ ഏറ്റവും കൂടുതലുള്ള ജില്ല

പാലക്കാട്

40. കേരളം ഏതൊക്കെ ബയോസ്ഫിയര്‍ റിസര്‍വ്വുകളുടെ പരിധിയില്‍ വരും ?

നീലഗിരി, അഗസ്ത്യമല

41. വരയാടിന്റെ ശാസ്ത്രീയനാമം എന്ത് ?

നീല്‍ഗിരി ട്രാഗസ്

42. കേരളത്തിൻ്റെ വിസ്തൃതിയില്‍ ഏറ്റവും കൂടുതല്‍ വരുന്ന ഭൂവിഭാഗം?

മലനാട് 48%

43. ഇന്ത്യയിൽ ആദ്യമായി കോവിഡ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​ എവിടെ ?

കേരളം

44. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?

ആനമുടി (2695മീറ്റര്‍)

45. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ?

പെരിയാര്‍ (244 കി.മീ.)

46. കുട്ടനാട്ടിലേക്ക് ഉപ്പ് വെള്ളം കേറാതിരിക്കാനായി നിര്‍മ്മിച്ച ബണ്ട് ?

തണ്ണീര്‍മുക്കം ബണ്ട്

47. കുട്ടനാട്ടിലെ അധികജലം കടലിലേക്ക് ഒഴുക്കി കളയാനായി ഉണ്ടാക്കിയ സംവിധാനം ?

തോട്ടപ്പള്ളി സ്പിൽവേ

48. ആലപ്പുഴകൂടാതെ കുട്ടനാട് പ്രദേശം വ്യാപിച്ചു കിടക്കുന്ന ജില്ലകള്‍ ?

കോട്ടയം, പത്തനംതിട്ട

49. ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായി വരുന്ന കൊടുമുടി ?

ആനമല

50. പാലക്കാടന്‍ ചുരം സമുദ്ര നിരപ്പില്‍ നിന്നും എത്ര ഉയരത്തിലാണ് ?

300മീറ്റര്‍

51. സൈലൻറ്​ വാലി ദേശീയോദ്യാനത്തിന് അകത്ത് കൂടെ ഒഴുകുന്ന നദി ?

കുന്തിപ്പുഴ

52. തെങ്ങി​ൻ്റെ ശാസ്ത്രീയനാമം എന്ത് ?

കോക്കസ് ന്യൂസിഫെറ

53. ബ്യൂസെറസ് ബൈകോര്‍ണിസ് എന്തിന്റെ ശാസ്തീയനാമമാണ്?

മലമുഴക്കി വേഴാമ്പല്‍

54. ഏത് രാജ്യത്തിന്റെ ദേശീയ പുഷ്പമാണ് കണികൊന്ന ?

തായ്​ലാൻറ്​

55. കണികൊന്നയ്ക്കക്ക് ഇംഗ്ലീഷില്‍ പറയുന്നപേര് ?

ഗോള്‍ഡന്‍ ഷവര്‍ ട്രീ

56. ആനകളുടെ പരിപാലനം സംബന്ധിച്ച പ്രാചീന ഗ്രന്ഥങ്ങള്‍ ?

മാതംഗലീല, ഹസ്ത്യായുര്‍വേദം

57. കാര്‍ഷിക സര്‍വ്വകലാശാലയുടെ തെങ്ങ് ഗവേഷണ​ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?

ബാലരാമപുരം

58. കേരളത്തിലെ ഏറ്റവും പഴക്കംചെന്ന വ്യവസായ ധനകാര്യ സ്ഥാപനം ?

കെ.എഫ്​.സി

59. കരകൗശലഗ്രാമമായി സര്‍ക്കാര്‍ 2007 ല്‍ ഏറ്റെടുത്ത ഗ്രാമം ?

ഇരിങ്ങല്‍

60. കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമ്പൂര്‍ണ്ണ ഡേറ്റാ ബേസ് ഏത് ?

സ്പാര്‍ക്ക്

61. സെക്രട്ടറിയയേറ്റില്‍ സ്ഥാപിച്ചിട്ടുള്ള ടച്ച് സ്ക്രീന്‍ ഇന്‍ഫര്‍മേഷന്‍ കിയോസ്കി​ൻ്റ പേര് ?

സ്പര്‍ശ്

62. മുല്ലപ്പരിയാര്‍ ഡാം നിര്‍മ്മിക്കപ്പെട്ട വര്‍ഷം?

1895

63. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശം ?

പോണ്ടിച്ചേരി

64. കേരളത്തിലെ ആദ്യ മെട്രോ റെയിൽ ?

കൊച്ചി മെട്രോ

65. കേരളത്തിലെ ഐ.ഐ.ടി സ്ഥിതി ചെയ്യുന്ന സ്ഥലം

പാലക്കാട്​

66. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ആദ്യത്തെ പേര് ?

നെല്ലിക്കാംപെട്ടി

67. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ്വ് എവിടെ സ്ഥിതി ചെയ്യുന്നു ?

കടലുണ്ടി- വള്ളികുന്ന്

Kerala Piravi Dina objective questions with answers pdf download online certification exam test

Leave a Reply

Your email address will not be published. Required fields are marked *